പേജുകള്‍‌

2011, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

ആദ്യത്തെ കൊഞ്ഞനം കുത്തല്‍.

എന്‍റെ ഓഫീസ്
14 / 10 / 2011 
        എന്‍റെ കൊഞ്ഞനം കുത്തല്‍ ഇവിടെ ആരംഭിക്കുന്നു. എല്ലാവരുടെയും അഭിപ്രായം(അഭിനന്ദനം, വെറുപ്പ്‌, ശാപം,പുച്ഛം,തെറി)  എല്ലായ്പോഴും ഉണ്ടായിരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ അടങ്ങുന്ന സമൂഹത്തിനെതിരെ കൊഞ്ഞനം കുത്താന്‍ ആണ് ഞാന്‍ ഇത് തുടങ്ങുന്നത്.
          ഓഫീസിലെ കക്കൂസിന്റെ കണ്ണാടിയില്‍ നോക്കി എന്നെ തന്നെ കൊഞ്ഞനം കുത്തി ഈ പരിപാടിയുടെ  ഉത്ഘാടനം ഞാന്‍ തന്നെ നിര്‍വഹിച്ചതായി വിനീതമായി അറിയിക്കുന്നു.

NB :- ജോലിക്കിടയിലെ ഇടവേളകള്‍ ഉല്ലാസകരമാക്കണമെന്ന് മൊതലാളി പറഞ്ഞിട്ടുണ്ട്.

6 അഭിപ്രായങ്ങൾ:

  1. ഞാനും കൊഞ്ഞനം കുത്തലില്‍ പങ്കാളിയാകുന്നു..ബൂലോകത്തേക്ക് സ്വാഗതം നിഖില്‍..കമന്റ്‌ ചെയ്യുമ്പോള്‍ വേര്‍ഡ്‌ വെരിഫികേഷന്‍ ഒഴിവാക്കിയാല്‍ നന്നായിരിക്കും

    മറുപടിഇല്ലാതാക്കൂ
  2. being a web dev, am committed to implement best practises to reduce spamming, sorry shajeerkka...

    മറുപടിഇല്ലാതാക്കൂ
  3. njanum ninne konjanam kuthi kottu ee blogil oru angamavunnu. :P :P :P mathiyo?

    മറുപടിഇല്ലാതാക്കൂ